സബ്സിഡിയുടെ കാര്യം അതിൽ വലിയ ലാഭം ഒന്നും ഇല്ല കാരണം DCR പാനലിന് 550W 17,000, NON DCR 10,500 അതിൽ മാത്രം 6,500 നഷ്ടം 5KW വെക്കുന്ന ഒരാൾക്ക് അതിൽ തന്നെ 65,000 പോയി IN 78,000 ബാക്കി പണം ഇൻവെർട്ടറിലും പോകും ചുരുക്കത്തിൽ GOV തരുന്ന പണം പാനൽ കമ്പനിയും ഇൻവെർട്ടർ കമ്പനിയും വീതിച്ചെടുക്കുന്നു സാദാരണ കാരന് ഒന്നും കിട്ടുന്നില്ല ഇതാണ് സത്യം
പക്ഷെ ഇതുവരെ ഒരാൾ പോലും ഈ കാര്യം എവിടെയും പറയുന്നില്ല അധികം പേർക്കും ഇത് മനസ്സിലായിട്ടില്ല യാഥാർഥാത്തിൽ മുഴുവൻ പണവും ചെലവാക്കിയിട്ടാണ് ഒരാൾ സോളാർ വെക്കുന്നത്